മാഡ്രിഡ്: ലാ ലിഗ സീസണിലെ അവസാന മത്സരം 2-2 സമനിലയില്‍ പിരഞ്ഞു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ റയല്‍ മുന്നിലെത്തി. സെര്‍ജിയോ റാമോസിന്റെ വകയായിരുന്നു ഗോള്‍. എന്നാല്‍ ബ്രയാന്‍ ഗില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലെഗാനസിനെ ഒപ്പമെത്തിച്ചു. എന്നാല്‍ അതെ സമയം, മാര്‍കോ അസെന്‍സിയോ ഒരിക്കല്‍ കൂടി റയലിന് ലീഡ് നല്‍കി. എന്നാല്‍ 78ാം മിനിറ്റില്‍ റോജര്‍ അസലെ ലെഗാനസിന് സമനിലയുറപ്പിച്ചു.