പാലത്തായി പീഡന കേസ്; വിവാദമായി അന്വേഷണ ഉദ്യോഗസ്ഥന്‍റെ ശബ്ദസന്ദേശം

0
68

പാലത്തായി പീഡനക്കേസിലെ കുറ്റപത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിശദീകരിക്കുന്ന ശബ്ദസന്ദേശം വിവാദമാവുന്നു. ശബ്ദസന്ദേശത്തിന്റെ നിയമവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിരിക്കുന്നു. പരാതിക്കാരിയായ വിദ്യാർഥിനി മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ ഉൾപ്പെടെ പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥൻ സംസാരിക്കുന്നത്.

ക്രിമിനൽ നടപടി ക്രമത്തിലെ 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് നൽകുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഉദ്യോഗസ്ഥൻ തന്നെ ഈ വിവരങ്ങൾ പങ്കുവെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here