മണിപ്പൂരില്‍ സൈനിക ക്യാംപില്‍ മണ്ണിടിഞ്ഞു : 8 മരണം

0
66

ഗുവാഹട്ടി : മണിപ്പൂരില്‍ ടെറിറ്റോറിയല്‍ ആര്‍മി ക്യാംപിലുണ്ടായ മണ്ണിടിച്ചിലില്‍ 8 മരണം. നോനി ജില്ലയിലെ ക്യാംപില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മണ്ണിടിച്ചിലില്‍ അമ്പതിലധികം പേരെ കാണാതായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here