ഇൻറർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്വേസ്റ്റ് മാനേജ്മെൻറ് കൺസൾട്ടൻസി ട്രെയിനിംഗ് പ്രോഗ്രാം ഗുരുവായൂരിൽ ആരംഭിച്ചു.

0
124

ഇൻറർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്വേസ്റ്റ് മാനേജ്മെൻറ് കൺസൾട്ടൻസി ട്രെയിനിംഗ് പ്രോഗ്രാം ഗുരുവായൂരിൽ ആരംഭിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ട്രെയിനിങ് പരിപാടികളുടെ ഉദ്ഘാടനം ഇൻറർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ഓഫ് ഇന്ത്യ ചെയർമാൻ സി എം ജോസഫ് നിർവഹിച്ചു ഇൻറർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ് പ്രസിഡൻറ് അഡ്വക്കേറ്റ് സിമരാജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ ശ്രീ കെ പി റഷീദ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ നാടൻ പശു കർഷകൻ എസ് സദാനന്ദൻ പാലക്കാടിനെ ആദരിച്ചു. ഇടുക്കി ജില്ലാ കോഡിനേറ്റർ ശ്രീമതി ബിന്ദു സജി നന്ദി പറഞ്ഞു. ഇൻറർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ് നാഷണൽ സെക്രട്ടറി ഡോക്ടർ ഗണേഷ് ട്രെയിനിങ്ങിന് നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here