പ​ത്ത​നം​തി​ട്ട​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കൊവിഡ്

0
83

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​ ചി​റ്റാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ലൂടെയാണ് കോവിഡ് പോസിറ്റീവ് ആയത്. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച മാ​ത്രം 87 പേ​ർ​ക്കാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here