പട്നയിൽ പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി .

0
76

പട്ന • ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. എൻജിനു തീപിടിച്ചതിനെ തുടർന്നാണ് വിമാനം പട്ന വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പറന്നുയർന്ന ഉടൻ തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here