ചെന്നൈയില്‍ രണ്ടാമത്തെ അന്തരാഷട്ര വിമാനത്താവളത്തിനു പദ്ധതി : 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
പദ്ധതിയുടെ 51 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പാനൂരിലും പരന്ദൂരിലുമായി രണ്ടിടത്താണ് പദ്ധതി ആലോചിക്കുന്നത്.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആണ് വിമാനത്താവളത്തിനാവശ്യമായ സ്ഥലം കണ്ടെത്തിയത്.