തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ തീരദേശത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തീരദേശ മേഖലയിൽ നിന്നും ആർക്കെങ്കിലും പുറത്തേക്ക് പോകുന്നതിനോ ഇവിടേക്ക് ആർക്കെങ്കിലും വരാനോ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു
ഭക്ഷ്യവസ്തുക്കൾ അടക്കം പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ ചെയ്യും