നിയമസഭ സ്ഥാനാർഥിത്വത്തിന് ഏക മാനദണ്ഡം “യോഗ്യത” എന്ന് എഐസിസി

0
91

തിരുവനന്തപുരം∙ നിയമസഭാ സ്ഥാനാർഥി നിർണയം പൂർണമായും യോഗ്യതയുടെയും പൊതു സ്വീകാര്യതയുടെയും അടിസ്ഥാനത്തിൽ ആയിരിക്കുമെന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് എഐസിസി പ്രതിനിധികൾ വ്യക്തമാക്കി. ഗ്രൂപ്പുകൾ മറ്റെല്ലാം മാറ്റിവച്ചു വിജയത്തിനായി പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് നി‍ർദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂടുതൽ ഐക്യത്തോടെ പാർട്ടി നയിക്കണമെന്ന ധാരണ ഉരുത്തിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here