കെ പി സി സി ക്കു 20 നിർദേശങ്ങളുമായി യൂത്ത് കോൺഗ്രസ്

0
100

വരും തിരഞ്ഞെടുപ്പിനോട് അനുബന്ദിച്ചു കെ.പി.സി.സിക്ക് 20 നിർദേശങ്ങളുമായി യൂത്ത് കോൺഗ്രസിന്റെ പ്രമേയം.

കോണ്‍ഗ്രസിനുള്ള ‘യൂത്ത്’ നിര്‍ദേശങ്ങളിൽ ചിലത്:

1. നാലുതവണ തുടർച്ചയായി മത്സരിച്ചവരെ സ്ഥാനാർഥിയാക്കരുത്

2. യുവാക്കൾക്ക് അവസരം വേണം

3. പതിവായി തോല്‍ക്കുന്നവരെ മാറ്റണം

4 .നേമം മണ്ഡലം പിടിച്ചെടുക്കാൻ പ്രത്യേക ശ്രദ്ധ വേണം.

5.പതിവു തുടർന്നാൽ സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ നിര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here