ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്ത് രാഷ്ട്രിയത്തിൽ നിന്നും പിന്മാറി,പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് പിൻമാരുന്നെന്ന് വിശദീകരനം . തൻ്റെ തീരുമാനം കടുത്ത നിരാശയോടെ അറിയിക്കുന്നുവെന്നും രജനീകാന്ത് മാധ്യമങ്ങളോട് അറിയിച്ചു . “എന്നോട് നിങ്ങള്‍ ക്ഷമിക്കുക” എന്ന് ട്വിറ്ററില്‍ പങ്കുവെച്ച് കുറിപ്പില്‍ അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നു