സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസ് വാദിക്കുന്നതിന് വേണ്ടി സർക്കാർ നിയമിച്ചു

0
549

തിരുവനതപുരം : മുരുക്കുംപുഴ വിജയകുമാറിനെയാണ് വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ സംസ്ഥാന സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കും. ഡിവൈഎഫ്ഐ പ്രവർത്തകരായ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു.പെട്ടെന്നുളള പ്രകോപനാമാണ് കൊലപാതകത്തിനുണ്ടായ സഹചര്യം എന്നാണ് പ്രതികളുടെ മൊഴി …

LEAVE A REPLY

Please enter your comment!
Please enter your name here