മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മോട്ടി ലാൽ വോറ അന്തരിച്ചു.

0
68

ന്യൂഡല്‍ഹി > മുതിര്ന്ന കോണ്ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ അന്തരിച്ചു. 93 വയസായിരുന്നു. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്നു. ഉത്തര്പ്രദേശ് ഗവര്ണറായും പ്രവര്ത്തിച്ചിട്ടുണ്ട്. ഏറെ നാള്‍ എഐസിസി ട്രഷററായി പ്രവര്ത്തിച്ചിരുന്നു.

 

മൂത്രാശയത്തിലുണ്ടായ അണുബാധയെ തുടര്ന്ന് രണ്ട് ദിവസം മുന്‍പാണ് മോട്ടിലാല്‍ വോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വര്ഷം ഏപ്രില്‍ വരെ വോറ ചത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറിയായും ട്രഷററായും ദീര്ഘകാലം അദ്ദേഹം പ്രവര്ത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here