കോഴിക്കോട് മേയറായി ഡോ: ബീന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല.

0
77

കോ​ഴി​ക്കോ​ട്‌: കോ​ര്‍​പ​റേ​ഷ​​ന്‍ മേ​യ​റാ​യി ഡോ. ​ബീ​ന ഫി​ലി​പ്പി​നെ​യും ​െഡ​പ്യൂ​ട്ടി മേ​യ​റാ​യി സി.​പി. മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദി​നെ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റാ​യി കാ​ന​ത്തി​ല്‍ ജ​മീ​ല​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

എ​ല്‍.​ഡി.​എ​ഫ്​ ജി​ല്ല ക​മ്മി​റ്റി​യാ​ണ്​ ഇ​വ​രു​ടെ പേ​രു​ക​ള്‍ നി​ര്‍​ദേ​ശി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍ അ​റി​യി​ച്ചു.

 

ന​ട​ക്കാ​വ്‌ ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ റി​ട്ട. പ്രി​ന്‍​സി​പ്പ​ലാ​ണ്‌ ബീ​ന ഫി​ലി​പ്. കോ​ഴി​ക്കോ​ടി​‍െന്‍റ 26ാമ​ത്തെ മേ​യ​റും അ​ഞ്ചാ​മ​ത്​ വ​നി​ത മേ​യ​റു​മാ​യാ​ണ്​ അ​വ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ക.സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ കാ​ന​ത്തി​ല്‍ ജ​മീ​ല ര​ണ്ടാം​ത​വ​ണ​യാ​ണ്‌ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍​റാ​വു​ക. 2010 മു​ത​ല്‍ 2015 വ​രെ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍​റാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല പ്ര​സി​ഡ​ന്‍​റും സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി​യു​മാ​ണ്‌.

 

സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദ്, മു​ന്‍ എം.​എ​ല്‍.​എ സി.​പി. കു​ഞ്ഞു​വി​‍െന്‍റ മ​ക​നാ​ണ്‌. കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ സ്‌​റ്റാ​ന്‍​ഡി​ങ്‌ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here