ലോകം ഇന്നേവരെ കണ്ടതിൽ, ഫുട്ബോൾ രംഗത്ത് പകരം വെയ്ക്കാൻ വേറൊരാളില്ലാത്ത, മറഡോണയെന്ന ഇതിഹാസ തുല്യനായ മഹാപ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ സ്മാക്ടാ വെബ്സോണിന്റെ ശതകോടി പ്രണാമം.
ഏപ്രിൽ 19 (ശനി) വരെ മൂന്ന് ദിവസത്തേക്ക് രാജസ്ഥാനിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ വടക്ക്, കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മഴ പെയ്യുമെന്നും...