2030 ഓടെ ബ്രിട്ടനിൽ പെട്രോൾ- ഡീസൽ കാറുകൾ നിരോധിക്കും.

0
73

ബ്രിട്ടണ്: 2030–ഓടെ പെട്രോള്-ഡീസല് കാറുകളുടെ വില്പ്പന നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വരും ദിവസങ്ങളില് നടത്തുമെന്നാണ് റിപ്പോര്ട്ട്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്ബരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള് 2040-ഓടെ നിരോധിക്കുമെന്നാണ് തീരുമാനം .അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടണിന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും മോറിസ് ജോണ്സണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക.ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച്‌ ഈ വര്ഷം ഇതുവരെ വിറ്റതില് 73.6 ശതമാനം വാഹനങ്ങളും പരമ്ബരാഗത ഇന്ധനങ്ങള് ഉപയോഗിക്കുന്നവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here