ന്യൂഡൽഹി: രാജ്യത്ത് ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് കൂടിയത്. നിലവിൽ 76.80 പൈസയാണ് ഡീസലിന്റെ വില. 11.24 രൂപയാണ് ഈയടുത്ത കാലത്ത് ഡീസലിന് വർധിപ്പിച്ചത്.
അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. നിലവിൽ 80.59 രൂപയാണ് പെട്രോളിന്റെ വില.