നിക്ഷേപ തട്ടിപ്പ്: എം സി ഖമറുദ്ദീന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി

0
92

കൊച്ചി: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എം സി കമറുദ്ദീന്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി.

സ്വാധീനമുള്ള ആള്‍ ആയതിനാല്‍ തുടക്കത്തില്‍ തന്നെ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. 70 ലധികം കേസുകളില്‍ പ്രതിയാണ് കമറുദ്ദീനെന്നും കോടതി കൂട്ടിച്ചേര്‍ത്തു .

LEAVE A REPLY

Please enter your comment!
Please enter your name here