ഐ പി എൽ: ധവാന്റെ രണ്ടാം സെഞ്ചുറി പാഴായി : ജയത്തോടെ അഞ്ചാമതായി പഞ്ചാബ്

0
78

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് അനായാസ ജയം. 5 വിക്കറ്റിനാണ് പഞ്ചാബ് ടേബിള്‍ ടോപ്പര്‍മാരെ കീഴ്പ്പെടുത്തി സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ചത്. 165 റണ്‍സിന്‍്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 19 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 53 റണ്‍സെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിന്‍്റെ ടോപ്പ് സ്കോറര്‍. ഗ്ലെന്‍ മാക്സ്‌വെല്‍ (32), ക്രിസ് ഗെയില്‍ (29) എന്നിവരും പഞ്ചാബിനായി തിളങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here