അടിയന്തരാവസ്ഥ വിഷയത്തിൽ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് വെല്ലുവിളി നടത്തിയ രാജു പി നായരോട് ശങ്കു വക്കീൽ..

0
9

ശങ്കു വക്കീൽ മുത്താണ് 💞

അടിയന്തരാവസ്ഥ വിഷയത്തിൽ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് വെല്ലുവിളി നടത്തിയ രാജു പി നായരോട് ശങ്കു വക്കീൽ.. 💐

അടിയന്തരാവസ്ഥയെ വിമർശിക്കാൻ ബിജെപിക്കും സംഘപരിവാറിനും അർഹതയുണ്ടോ എന്ന വിഷയത്തിൽ ഒരു പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന കോൺഗ്രസ്സ് നേതാവിന്റെ ഫേസ്ബുക്കിലൂടെയുള്ള വെല്ലുവിളി അപ്പോൾ തന്നെ സംഘ പുത്രൻ ശങ്കു ടി. ദാസ് ഏറ്റെടുത്തിരിക്കയാണ്.

ഇനി രാജു അണ്ണൻ കണ്ടം വഴി ഓടുമോ എന്തോ 😄😄

LEAVE A REPLY

Please enter your comment!
Please enter your name here