വനിതാ T20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറി ഇനി ഉത്തരാഖണ്ഡിന്റെ പ്രേമ റാവത്തിന്റെ പേരിൽ.

0
2

14 പന്തിൽ ഫിഫ്റ്റി, പ്രേമയ്ക്ക് ലോക റെക്കോർഡ്! 🔥

വനിതാ T20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറി ഇനി ഉത്തരാഖണ്ഡിന്റെ പ്രേമ റാവത്തിന്റെ പേരിൽ.

സീനിയർ വനിതാ T20 ട്രോഫിയിൽ ഹൈദരാബാദിനെതിരെ വെറും 14 പന്തിൽ 50*. ആറ് ഫോറും നാല് സിക്സും അടങ്ങിയ വെടിക്കെട്ട് ഇന്നിംഗ്സ്.

ജൂണിൽ T20 ലോകകപ്പിലൂടെ ഇന്ത്യക്കായി അരങ്ങേറിയ ലെഗ് സ്പിന്നർ ഇപ്പോൾ ബാറ്റ് കൊണ്ടും ഞെട്ടിക്കുന്നു.

ബൗളിംഗിനൊപ്പം ഈ ബാറ്റിംഗും; ഇന്ത്യൻ ടീമിന് കിട്ടിയത് ഒരു ഓൾറൗണ്ടറോ?

LEAVE A REPLY

Please enter your comment!
Please enter your name here