അഞ്ചാം ടി20യിൽ ന്യൂസിലാൻഡിന് 7 വിക്കറ്റിന്റെ മികച്ച വിജയം!
ഇന്ന് ഇന്ത്യ ഉയർത്തിയ 192 എന്ന വിജയലക്ഷ്യം 18 ഓവറിലേക്ക് ന്യൂസിലാൻഡ് മറികടന്നു. ഓപ്പണർ ടീം സെയ്ഫർട്ടിന്റെ 93 റൺസും, ഗ്ലെൻ ഫിലിപ്സ് പുറത്താകാതെ നേടിയ 65 റൺസുമാണ് ന്യൂസിലാൻഡിന്റെ വിജയം എളുപ്പമാക്കിയത്.
ഈ മത്സരത്തിൽ തോറ്റെങ്കിലും, പരമ്പര 3-2 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി.








