U17 ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മലേഷ്യയെ 4-0 ന് പരാജയപ്പെടുത്തി 3 മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടീം യോഗ്യത നേടിയത്.
3 മത്സരങ്ങളിൽ 20 ഗോളുകളടിച്ച ഇന്ത്യ ഒരു ഗോളു പോലും വഴങ്ങിയില്ല.
വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി 40-ലധികം അത്യാധുനിക കപ്പലുകൾ നിർമ്മിക്കാനുള്ള കൂറ്റൻ ഓർഡറുകൾ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (CSL) ചരിത്രപരമായ നേട്ടം കൊയ്തിരിക്കുകയാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ്...