കേരളത്തിന്റെ റെയിൽവേ വികസനത്തിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടം.

0
4

കേരളത്തിന്റെ റെയിൽവേ വികസനത്തിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടം. കേന്ദ്ര ബജറ്റ് വിഹിതം പത്തിരട്ടിയായി വർധിപ്പിച്ചതോടെ സംസ്ഥാനത്ത് റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തരനിലവാരത്തിലേക്ക് ഉയരുകയാണ്.

100% വൈദ്യുതീകരണവും വന്ദേഭാരത് ഉൾപ്പെടെയുള്ള പുതിയ ട്രെയിൻ സർവീസുകളും സ്റ്റേഷൻ നവീകരണവും കേരളത്തിന്റെ യാത്രാ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നു.

വേഗതയും സുരക്ഷിതത്വവുമുള്ള പുതിയ റെയിൽ പാതകളിലൂടെ കേരളത്തിന്റെ യാത്രാ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് മോദി സർക്കാർ.

 

LEAVE A REPLY

Please enter your comment!
Please enter your name here