നന്ദിഗ്രാം മണ്ഡലത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കൊല്ലപ്പെട്ട പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ മാതാവ് ഹസിറാണി രഥിനെയാണ് പാർട്ടി മത്സരരംഗത്തിറക്കിയിരിക്കുന്നത്.ചന്ദ്രനാഥ് രഥ് കഴിഞ്ഞ മേയ് മാസത്തിൽ ആക്രമികളുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയായി അധികാരി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് നടന്ന ഈ കൊലപാതകം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.






