ഇന്ന് ചിങ്ങം 1, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങാം:*

0
2

ഗുജറാത്തിൽ ഇന്ന് ശ്രാവൺ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച. അതും വളരെ പ്രധാനമാണ്

മലയാള വർഷത്തിന്റെ ആരംഭ ദിനമായ ചിങ്ങം ഒന്ന് കേരളീയരുടെ മനസ്സിൽ പുതുവത്സരത്തിന്റെ പ്രതീക്ഷയും പ്രകൃതിയുടെ നവോത്ഥാനവും നിറയ്ക്കുന്ന ദിനമാണ്.

ഇത്തവണ ചിങ്ങം ഒന്ന് ഓ​ഗസ്റ്റ് 17 തിങ്കളാഴ്ചയായ ഇന്നാണ്. അതുകൊണ്ടുതന്നെ ചിങ്ങം ഒന്ന് കേരളത്തിൽ കർഷകദിനമായി ആചരിക്കപ്പെടുന്നത് വെറും ഔപചാരിക ചടങ്ങല്ല. മണ്ണിനെയും, വിത്തിനെയും, ജലത്തെയും, അധ്വാനത്തെയും ദൈവികമായി കണ്ട് ആദരിച്ച പൂർവികരുടെ സ്മരണ പുതുക്കുന്ന പുണ്യദിനമാണ്.

കർടക്കടകത്തിൻ്റെ കാർമേഘങ്ങൾ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തിൽ സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here