ഇതുവരെ ഡയറ്റിൽ ഉള്‍പ്പെടുത്തിയില്ലേ..? ആള് ചില്ലറക്കാരനല്ല..! അറിയാം കടലമാവിൻ്റെ ഗുണങ്ങള്‍

0
17
ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും ഒരുപോലെ മികച്ച കടലമാവ് ഡയറ്റിൽ ഉള്‍പ്പെടുത്തൂ. പ്രോട്ടീൻ, നാരുകൾ (ഫൈബർ) എന്നിവയാൽ സമ്പന്നമായ കടലമാവ്, ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ഭക്ഷണക്രമം പിന്തുടരുന്നവർക്കും ഏറ്റവും അനുയോജ്യമായ ഒന്നാണ്. മെച്ചപ്പെട്ട ആരോഗ്യത്തിനായി കടലമാവിൽ പാകം ചെയ്‌ത ഭക്ഷണം കഴിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here