മന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. മുസ്ലീം ലീഗ് ഒഴികെയുള്ളവർക്ക് ഒന്നിൽ കൂടുതൽ മന്ത്രി സ്ഥാനം നൽകില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികൾക്ക് ടേം വ്യവസ്ഥയിൽ പദവി നൽകാനും ആലോചനയുണ്ട്.
പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടം സ്ഥാപിക്കണമെന്ന് ഐക്യ രാഷ്ട്രസഭ പ്രമേയം. ആഫ്രിക്കന്‍ യൂണിയനുവേണ്ടി ടോഗോയാണ് പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്. 'കറക്ട്റ് ദി മാപ്' പ്രമേയം...