കേവല ദാരിദ്ര്യനിര്‍മാര്‍ജ്ജനവും സ്‌ത്രീശാക്തീരണവും;ഇടതുമുന്നണിയുടെ പ്രകടന പത്രിക

0
43

കോഴിക്കോട്: വന്‍ പ്രഖ്യാപനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടന പത്രിക. കേവല ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ അഭ്യസ്‌തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്‌പ വരെയുള്ള വന്‍ പദ്ധതികളാണ് ഇടതുമുന്നണിയുടെ വാഗ്‌ദാനം. കോഴിക്കോട്ട് സി എച്ച് കണാരന്‍ സ്‌മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ക്ഷേമപെന്‍ഷനുകളുടെ തുക മൂവായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കും. സ്‌ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here