UDF സർക്കാർ മാസപ്പടി കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകുന്നില്ല : ശ്രീ പി കെ കൃഷ്ണദാസ്

0
7

ഇഡി കൈമാറിയ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിട്ടും UDF സർക്കാർ മാസപ്പടി കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകുന്നില്ല.

പിണറായി വിജയനും സിപിഎം നേതൃത്വത്തിനും സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റാനും തെളിവുകൾ നശിപ്പിക്കാനും അവസരം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ.

കേസ് രജിസ്റ്റർ ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്നത് മുൻ മുഖ്യമന്ത്രിയെ ഈ നിയമനടപടികളിൽ നിന്നും രക്ഷിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്.

ഇതിനായി കോൺഗ്രസ് നേതൃത്വവും പിണറായി വിജയനും തമ്മിൽ ഒത്തുകളി നടത്തി ഒരു രഹസ്യ ‘ഡീൽ’ ഉറപ്പിച്ചിരിക്കുകയാണ്.

ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹക സമിതി അംഗം

 

LEAVE A REPLY

Please enter your comment!
Please enter your name here