ആവേശം കൊടിയേറി മക്കളെ; നാടെങ്ങും ഹോളി മൂഡിൽ,

0
10
നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണുള്ളത്. പച്ചയും മഞ്ഞയും നീലയും ചുവപ്പും തുടങ്ങി വിവിധ നിറത്തിലുള്ള വർണങ്ങൾ വാരിയെറിഞ്ഞും കെട്ടിപ്പുണർന്നും ഡാൻസും ഒക്കെയായി ഹോളി ആഘോഷം പൊടിപൊടിക്കാറാണ് പതിവ്. വാട്ടർ ഗണുകളും കളർ പൊടികളും വിൽപ്പനക്കായി കടകളിൽ എത്തി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here