ഈ ഇലക്കറികള്‍ ഭക്ഷണത്തില്‍ ശീലമാക്കൂ ആരോഗ്യത്തിന് ബെസ്‌റ്റ്…

0
122

ഓരോ ദിവസവും വിവിധ തരത്തിലുള്ള വിഭവങ്ങളാണ് നമ്മൾ തയ്യാറാക്കുന്നത്. ഇറച്ചി, മത്സ്യം, പച്ചക്കറി എന്നിങ്ങനെ വിഭവങ്ങളിൽ നിത്യവും സ്ഥാനം പിടിക്കുന്നു. എന്നാൽ അതിൽ എത്രപേർ ഇലക്കറികളെ ഉൾപ്പെടുത്തുന്നുണ്ട്. കുറഞ്ഞത് ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഇലക്കറികളും കഴിക്കേണ്ടതാണ്. അവ ധാരാളം ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. ഏതൊക്കെ തരം ഇലകൾ വിഭവങ്ങളിൽ ഉൾപ്പെടുത്താം

LEAVE A REPLY

Please enter your comment!
Please enter your name here