എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല

0
68

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല.

കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് പത്മകുമാർ കൊല്ലം കോടതിയെ സമീപിച്ചത്.

എന്നാൽ ഹർജി തള്ളിയ സാഹചര്യത്തിൽ ജാമ്യം ആവശ്യപ്പെട്ട് പത്മകുമാറിന് ഇനി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here