നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​; ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

0
101

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ല്‍ ന​ട​ത്തു​ന്ന നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. സെ​പ്റ്റം​ബ​ര്‍ 1 മു​ത​ല്‍ 6 വ​രെ​യാ​ണ് ര​ണ്ടു പ​രീ​ക്ഷ​ക​ളും ന​ട​ത്തു​ന്ന​ത്.

രണ്ടു പ​രീ​ക്ഷ​ക​ള്‍​ക്കു​മാ​യി 660 കേ​ന്ദ്ര​ങ്ങ​ള്‍ ത​യാ​റാ​ക്കിയിട്ടുണ്ട്. 10 ല​ക്ഷ​ത്തോ​ളം മാ​സ്‌​ക്, 20 ല​ക്ഷ​ത്തോ​ളം ഗ്ലൗ​സ്, 6,600 ലി​റ്റ​ര്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍, 1,300ല്‍ ​അ​ധി​കം തെ​ര്‍​മ​ല്‍ സ്‌​കാ​ന​റു​ക​ള്‍ എ​ന്നി​വ സ​ജ്ജ​മാ​ക്കും. 3,300 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെയും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു പ​രീ​ക്ഷ​ക​ളു​ടെ​യും ന​ട​ത്തി​പ്പി​നു മാ​ത്ര​മാ​യി 13 കോ​ടി രൂ​പ​യാ​ണ് ചി​ല​വ്.

LEAVE A REPLY

Please enter your comment!
Please enter your name here