വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായിരിക്കെ അമേരിക്കന്‍ സൈനിക നടപടികളെ പ്രശംസിച്ച് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. നേതാക്കളോടൊപ്പം സൈന്യവും നാവികസേനയും ആശയവിനിമയവും ഇറാനിന് നഷ്ടപ്പെട്ടൂവെന്നും അവകാശവാദം. വൈറ്റ് ഹൗസിൽ കൊളീജിയറ്റ് കായിക ഇനങ്ങളെക്കുറിച്ചുള്ള ഒരു വട്ടമേശ സമ്മേളനത്തിനിടെയാണ്...