ഹിജ്റ പുതുവര്‍ഷാരംഭം; ബഹ്റൈനില്‍ ഒദ്യോഗിക അവധി പ്രഖ്യാപിച്ചു

0
104

മനാമ: ബഹ്റൈനില്‍ ഹിജ്റ പുതുവര്‍ഷരാംഭം പ്രമാണിച്ച് ഒദ്യോഗിക അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഉപ സൈന്യാധിപനും ഉപ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here