ചാരിറ്റി തട്ടിപ്പ് കേസ്; ക​നേ​ഡി​യ​ൻ ധ​ന​മ​ന്ത്രി ബി​ൽ മോ​ർ​ണ്യൂ രാ​ജി​വ​ച്ചു

0
140

ടൊ​റ​ന്‍റോ: ചാ​രി​റ്റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ക​നേ​ഡി​യ​ൻ ധ​ന​മ​ന്ത്രി ബി​ൽ മോ​ർ​ണ്യൂ രാ​ജി​വ​ച്ചു. മ​ന്ത്രി​പ​ദ​ത്തി​ൽ നി​ന്ന് മാ​ത്ര​മ​ല്ല, ടൊ​റ​ന്‍റോ​യു​ടെ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ നി​ന്നും രാ​ജി​വെ​ക്കു​ന്നു​വെന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ചാ​രി​റ്റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ​യി​ലെ ഒ​രം​ഗ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ജ​സ്റ്റി​ൻ ട്രൂ​ഡോ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​യായി. അ​തി​നി​ടെ​യാ​ണ്, മ​ന്ത്രി​സ​ഭ​യു​ടെ നിലനിൽപ്പിനെ ബാധിക്കാതിരിക്കാനായി ബി​ൽ മോ​ർ​ണ്യൂ രാ​ജി​വ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here