വലിയതുറ ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
89

തിരുവനന്തപുരം: വലിയതുറ ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്യാമ്പിലെ 50 പേരെ പരിശോധിച്ചപ്പോളാണ് ഇതില്‍ 21 പേര്‍ കൊവിഡ് പോസിറ്റീവായത്. അതേസമയം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേരില്‍ നടത്തിയ പരിശോധനയിലാണ് 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here