ക​രി​പ്പൂ​രി​ൽ 29 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പിടിച്ചെടുത്തു

0
85

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും 29 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പിടിച്ചെടുത്തു.ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പിടിച്ചെടുത്തത്. മി​ശ്രി​ത​മാ​ക്കി സോ​ക്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 336 ഗ്രാം ​സ്വ​ർ​ണ​വും 230 ഗ്രാം ​സ്വ​ർ‌​ണ​മാ​ല​യു​മാ​ണ് പി​ടി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here