ബിനീഷ് കോടിയേരിയെ കൊച്ചിയിലെ ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്) ഓഫീസിൽ ചോദ്യം ചെയ്യുന്നു. ബിനീഷിന്‍റെ പേരിലുള്ള കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷത്തിനിടെയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.
ഫെമ ലംഘന കേസുമായി (കള്ളപ്പണം വെളുപ്പിക്കല്‍ കേസ്) ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.