കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചുബോഡിമെട്ട് ചുരത്തിൽ മണ്ണിടിഞ്ഞാണ് ഗതാഗതം തടസപ്പെട്ടത്. ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ദേശീയപാതയിൽ തമിഴ്നാടിന്റെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. ടാറ്റയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
ഒരു സാധാരണക്കാരന് ടാറ്റയുടെ ബസും കാറും ആണ് ടാറ്റയെ കുറിച്ചുള്ള ഏകദേശ അറിവ്. അതിലുപരി ഇന്ത്യയുടെ പുരോഗതിക്ക് ഇത്രമാത്രം...