കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചുബോഡിമെട്ട് ചുരത്തിൽ മണ്ണിടിഞ്ഞാണ് ഗതാഗതം തടസപ്പെട്ടത്. ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ദേശീയപാതയിൽ തമിഴ്നാടിന്റെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തെത്തുടർന്ന്, ഈ മാസം അവസാനം കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചു.
"കാനഡ പ്രധാനമന്ത്രി മാർക്ക് ജെ കാർണിയിൽ നിന്ന്...