പാ​ല​ത്താ​യി പീ​ഡ​ന​കേ​സ് പ്ര​തി​ക്ക് നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

0
98

കൊ​ച്ചി: പാ​ല​ത്താ​യി പീ​ഡ​ന​കേ​സിൽ പ്രതി പത്മരാജന് നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ്ര​തിയുടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി.

കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ൽ പോ​ക്സോ ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ത്മ​രാ​ജ​ന് ജാ​മ്യം ല​ഭി​ച്ച​ത്. ഇതിനെ തുടർന്ന് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ സമർപ്പിച്ച ഹ​ർ​ജി പരിഗണിച്ചാണ് കോടതി വിധി.

LEAVE A REPLY

Please enter your comment!
Please enter your name here