തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്ഷപ്ലസ് വൺ പരീക്ഷ ഫലം ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും. www.keralaresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം ലഭിക്കും.
അതേസമയം, പ്ലസ് വണ്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം.