രാജ്യത്ത് ഭീകാരാക്രമണ ഭീഷണി ; മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ് ഏജൻസി

0
73

ന്യൂഡൽഹി : രാജ്യത്ത് ഭീകാരാക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ് ഏജൻസി. ലക്ഷ്‌കർ ഇ ത്വയ്ബ അടക്കമുള്ള ഭീകരവാദ സംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് സൂചന. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ അട്ടിമറിക്കാൻ ശ്രമമെന്നും ഐബി മുന്നറിയിപ്പ് നൽകുന്നു.

അയോധ്യയിൽ പണികഴിപ്പിക്കുന്ന ക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്നാണ് ഐബി മുന്നറിയിപ്പ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here