ദുബായ്: അബുദാബിയിലെ ഫ്ളാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ജനാർദനൻ പട്ടേരി (57), ഭാര്യ മിനിജ (52) എന്നിവരെയാണ് മരിച്ചത്.
കോഴിക്കോട് സ്വദേശികളായ ഇവർ 18 വർഷമായി അബുദാബിയിൽ സ്ഥിര താമസമാണെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മരണകാരണം വ്യക്തമല്ല.