ഇന്ത്യന്‍ വംശജന്‍ നാസയുടെ 
മൂണ്‍ ടു മാര്‍സ് പദ്ധതി തലവന്‍.

0
62

വാഷിങ്ടണ്‍ :  നാസയുടെ മൂണ് ടു മാര്സ് പദ്ധതിയുടെ തലവനായി ഇന്ത്യന് വംശജന്‍ അമിത് ക്ഷത്രിയയെ നിയമിച്ചു. ചന്ദ്രനില്‍ ദീര്‍ഘകാല സാന്നിധ്യം ഉറപ്പാക്കി അതുവഴി ചൊവ്വയില് മനുഷ്യകോളനി സ്ഥാപിക്കാനുമുള്ള ബൃഹത് പദ്ധതി

റോബോട്ടിക്സ്– സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ അമിതിന്റെ നേതൃത്വത്തിലാകും സജ്ജമാക്കുക. 2003- മുതല്‍ ക്ഷത്രിയ വിവിധ ബഹിരാകാശ പദ്ധതികളുടെ ഭാഗമാണ്.കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here