News ബേബി ഷണ്മുഖൻ (IFSE Waste Management Mission)നിര്യാതയായി By Ashok Kumar - March 9, 2023 0 133 Share Facebook Twitter Pinterest WhatsApp ഇരിഞ്ഞാലക്കുട പുഴക്കടവിൽ ഷണ്മുഖൻ ഭാര്യ ബേബി 66 വയസ്സ് നിര്യാതയായി. IFSE Waste Management Mission ഇരിഞ്ഞാലക്കുട മുൻസിപ്പൽ കോഡിനേറ്റർ ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ. Share this:FacebookXLike this:Like Loading...