സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും കെ.എൽ. രാഹുലും ഈ മാസം വിവാഹിതരാകും

0
80

ബോളിവുഡിന്റെ കരുത്തനായ താരം സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും (Athiya Shetty) ക്രിക്കറ്റ് താരം കെ.എൽ. രാഹുലും (KL Rahul) തമ്മിൽ ഈ മാസം വിവാഹമുണ്ടാവും. തിയതി കുറിച്ച് വേണ്ടപ്പെട്ടവർക്ക് കല്യാണക്കുറി അയച്ചു കഴിഞ്ഞു എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഏറെനാളായി പ്രണയത്തിലാണ് ഇരുവരും,സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് വിവാഹം. മൂന്നു ദിവസം നീളുന്ന ചടങ്ങുകളുണ്ടാവും. വിവാഹ തിയതിയും മറ്റു വിശേഷങ്ങളും അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here