അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിന് കേന്ദ്ര ഗതാഗത വകുപ്പ് അനുമതി

0
69

അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിന് കേന്ദ്ര ഗതാഗത വകുപ്പ് അനുമതി; പ്രാഥമിക അലൈൻമെന്റ് പൂർത്തിയാക്കി

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല
പദ്ധതിക്ക് കീഴിലുള്ള ഗ്രീന്‍ഫീല്‍ഡ് പാതയായാണ് ബൈപ്പാസ് നിര്‍മ്മിക്കുക.17 വില്ലേജുകളിലൂടെയാണ് കടന്നു പോകുന്നത്.ദേശീയ പാത 66 -ല്‍ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള സ്ഥലങ്ങളിലെ തിരക്കൊഴിവാക്കുകയെന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here